ചായക്കഥ
ആനവണ്ടിയുടെ ചായക്കഥ – എപിസോഡ് #1
കെ.എസ്.ആർ.ടി.സി.യുടെ ചരിത്രം കേരള സംസ്ഥാനം രൂപീകരിക്കുന്നതിനും മുൻപേ തുടങ്ങുന്നുണ്ട്. ഒരു രാജകീയ ചരിത്രമാണ് നമ്മുടെ ഈ ആനവണ്ടിക്കുള്ളത്.
കഥ തുടങ്ങുന്നത് 1938 ഫെബ്രുവരി 20-ന് ആണ്. അന്ന് ഇത് ‘കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ’ ആയിരുന്നില്ല, മറിച്ച് തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് (TSTD) ആയിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. അന്ന് ദിവാൻ ആയിരുന്നത് സർ സി.പി. രാമസ്വാമി അയ്യർ ആയിരുന്നു. ലണ്ടൻ പാസഞ്ചർ ട്രാൻസ്‌പോർട്ട് ബോർഡിലെ അസിസ്റ്റന്റ് ഓപ്പറേറ്റിംഗ് സൂപ്രണ്ടായിരുന്ന ഇ.ജി. സാൾട്ടർ എന്ന ബ്രിട്ടീഷ് എഞ്ചിനീയറായിരുന്നു ഈ സംരംഭത്തിന്റെ മേൽനോട്ടം വഹിച്ചത്.
തിരുവനന്തപുരത്ത് നിന്നായിരുന്നു ആദ്യ സർവ്വീസ്. രാജകുടുംബാംഗങ്ങളുമായി ഇ.ജി. സാൾട്ടർ തന്നെയായിരുന്നു ആദ്യ ബസ് ഓടിച്ചത്. ആദ്യ സർവ്വീസ് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് ആയിരുന്നു.
തുടക്കത്തിൽ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത 60 ‘കൊമേഴ്സ് പി.എൻ.എഫ്.3’ ബസ് ഷാസികളാണ് ഉണ്ടായിരുന്നത്. ബോഡി മുഴുവൻ നമ്മുടെ നാട്ടിലെ തൊഴിലാളികൾ തേക്കും തടിയും ലെതർ സീറ്റുകളും ഒക്കെ ഉപയോഗിച്ച് പണിതു. അന്നത്തെ ബസുകളുടെ ചിത്രങ്ങൾ കണ്ടാൽ അറിയാം, ഒരു രാജകീയ പ്രൗഢി ഉണ്ടായിരുന്നു!
1949-ഓടെ കൊച്ചിയിലേക്കും 1956-ഓടെ മലബാറിലേക്കും സർവ്വീസുകൾ വ്യാപിപ്പിച്ചു.
തൂക്കുപാലത്തിന്‍റെ ചായക്കഥ – ഫൈനല്‍ എപിസോഡ്
ഉപസംഹാരം
ലോകത്തിൻറെ നെറുകയിൽ കേരളത്തെയും പുനലൂരിനെയും അടയാളപ്പെടുത്തുന്ന ഒന്നാണ് പുനലൂർ തൂക്കുപാലം. തൂക്കുപാലം സന്ദർശിക്കുന്നതിന് വിവിധ വഴികളിലൂടെ പുനലൂരിലേക്ക് എത്താം. വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്ക് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ യാത്ര ചെയ്താൽ പുനലൂരിൽ എത്തിച്ചേരാം. കൊല്ലം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് കൊല്ലം തിരുമംഗലം ദേശീയപാതയിലൂടെ യാത്ര ചെയ്താൽ പുനലൂരിൽ എത്താം. തിരുവനന്തപുരം ജില്ലയിൽ നിന്ന് വരുന്നവർക്ക് വെഞ്ഞാറമൂട് അഞ്ചൽ പുനലൂർ റോഡിലൂടെ യാത്ര ചെയ്തു പുനലൂരിലേക്ക് അതുമല്ലെങ്കിൽ നെടുമങ്ങാട് പാലോട്  കുളത്തൂപ്പുഴ തെന്മല വഴി പുനലൂരിലേക്ക് എത്താം. വടക്കൻ ജില്ലയിൽ നിന്ന് വരുന്ന ആളുകൾ റെയിൽ ഗതാഗതമാണ് പരിഗണിക്കുന്നതെങ്കിൽ ഗുരുവായൂരിൽ നിന്നും വരുന്ന പാലരുവി എക്സ്പ്രസ്സിൽ കയറിയാൽ പുനലൂരിൽ ഇറങ്ങാം കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെയും വൈകിട്ടും പാസഞ്ചർ ട്രെയിനുകളും ട്രെയിനുകളും ഉണ്ട്. തിരുവനന്തപുരത്തുനിന്നും രാവിലെയും വൈകിട്ടും ട്രെയിനുകൾ ഉണ്ട്. രാവിലെ 8 30 മുതൽ വൈകുന്നേരം 6 30 വരെയാണ് സന്ദർശന സമയം. തിങ്കളാഴ്ച അവധി ആണെന്നുള്ളത് പ്രത്യേകം ഓർമിക്കണം. പരമാവധി രാവിലെയോ വൈകുന്നേരങ്ങളിലോ ആണ് സന്ദർശിക്കാൻ അനുയോജ്യമായിട്ടുള്ളത്.
തൂക്കുപാലത്തിന്‍റെ ചായക്കഥ – എപിസോഡ് #5
പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ
ചരിത്രത്തിലേക്ക് കൈചൂണ്ടി നിന്ന ഈ വിസ്മയം കാലപ്പഴക്കത്താൽ നശിച്ചുപോകുമെന്ന് ഭയന്ന ഒരു ഘട്ടമുണ്ടായിരുന്നു. എന്നാൽ, സാംസ്കാരിക പ്രവർത്തകരുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലുകൾക്കും നിവേദനങ്ങൾക്കും ഒടുവിൽ, പുരാവസ്തുവകുപ്പ് പാലത്തിന്റെ ഉടമസ്ഥത ഏറ്റെടുത്തു. ഇതോടെയാണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജീവൻ വെച്ചത്.
പാലത്തിന്റെ ബലക്ഷയത്തിന് കാരണമായ, നടുവിലൂടെ സ്ഥാപിച്ചിരുന്ന ജലവിതരണക്കുഴൽ ആദ്യമായി മാറ്റി സ്ഥാപിച്ചു.
തുടർന്ന്, പുരാവസ്തുവകുപ്പിന്റെ മേൽനോട്ടത്തിൽ പാലത്തിന് മെച്ചപ്പെട്ട രീതിയിൽ നവീകരണവും ശക്തിപ്പെടുത്തലും നടത്തി.
ഈ ഇടപെടലുകൾ തദ്ദേശവാസികളിൽ ഒരു വലിയ മാറ്റമുണ്ടാക്കി. തൂക്കുപാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം അവരിൽ ശക്തിപ്പെട്ടു.
ഇന്ന്, പുനലൂർ തൂക്കുപാലം ഒരു സംരക്ഷിത സ്മാരകമായി തലയുയർത്തി നിൽക്കുന്നു. ഇത് പുനലൂരിന്റെ ചരിത്രസ്പർശം കാത്തുസൂക്ഷിക്കാനുള്ള ഒരു ജനതയുടെ ഇച്ഛാശക്തിയുടെ വിജയം കൂടിയാണ്!
തൂക്കുപാലത്തിന്‍റെ ചായക്കഥ – എപിസോഡ് #4
പാലത്തിന്റെ ശോചനീയാവസ്ഥ
പുനലൂർ തൂക്കുപാലം പുനലൂർ തൂക്കുപാലം കാളവണ്ടികൾക്കും, കുതിരവണ്ടികൾക്കും ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റൻ ജലനിർഗമനകുഴലുകൾ പൊട്ടിയൊലിച്ച്‌ വാർന്ന ക്ലോറിൻ കലർന്ന ജലം മൂലം വർഷങ്ങൾ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന തമ്പകം തടി തട്ടിനും, കൂറ്റൻ ചങ്ങലക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
പുനലൂർ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ ) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു, തടിത്തട്ടിൽ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌ നാശോന്മുഖമായിരിക്കുന്നു. കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്.
തൂക്കുപാലത്തിന്‍റെ ചായക്കഥ – എപിസോഡ് #3
പാലത്തിന്റെ പ്രത്യേകതകൾ :
പുനലൂർ തൂക്കുപാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അദ്ഭുതകരമായ നിർമ്മാണ രീതി തന്നെയാണ്. പാലത്തിന്റെ പ്രധാനഭാഗം, കരയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള, വലിയ കമാന ആകൃതിയിലുള്ള രണ്ട് തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്നത്, ഇരുവശത്തുമായി കാണുന്ന രണ്ട് കൂറ്റൻ ചങ്ങലകളാണ്.
എന്നാൽ, ഈ ചങ്ങലകൾ വെറുതെ തൂങ്ങിക്കിടക്കുകയല്ല. ഇതിനെ ശക്തിപ്പെടുത്താനായി, അവയെ പൂർണ്ണമായും കരഭാഗത്ത് സ്ഥാപിച്ചിട്ടുള്ള നാല് കിണറുകൾക്കുള്ളിലേക്ക് താഴ്ത്തി ഉറപ്പിച്ചിരിക്കുന്നു. കൂടാതെ, പാലത്തിന്റെ മധ്യഭാഗത്തെയും ഇതേ രീതിയിൽ കരയുമായി ബന്ധിപ്പിച്ചാണ് ഇതിന് അസാധാരണമായ ബലം നൽകിയിരിക്കുന്നത്.
പാലത്തിലൂടെയുള്ള യാത്രയും കൗതുകകരമാണ്. ഈ ചങ്ങലകളിൽ തൂക്കിയിട്ടിട്ടുള്ള ഇരുമ്പ് ചട്ടക്കൂടുകൾക്കുള്ളിൽ, ഈടുള്ള തമ്പകത്തടികൾ പാകിയ ഒരു പ്ലാറ്റ്‌ഫോമായിരുന്നു ഒരു കാലത്ത് വാഹന ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത്. ഈ വിസ്മയ നിർമിതിയുടെ 20 അടിയോളം വീതിയിലും നാനൂറ് അടിയോളം നീളത്തിലുമായിരുന്നു വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്!
ഈ തൂക്കുപാലം വെറുമൊരു സഞ്ചാരമാർഗ്ഗം മാത്രമായിരുന്നില്ല. അത് രണ്ട് നാടുകൾ തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിന്റെ കവാടമായി മാറി. തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവടസംഘങ്ങൾ, തങ്ങളുടെ ചരക്കുകളുമായി ഈ തൂക്കുപാലത്തിലൂടെ പുനലൂരിലേക്ക് പ്രവേശിച്ചു.
ഈ കച്ചവടക്കാർ പലരും തിരികെ പോകാതെ പുനലൂരിലും പരിസരപ്രദേശങ്ങളിലും തമ്പടിച്ച് താമസമുറപ്പിച്ചു. തത്ഫലമായി, ഈ പ്രദേശത്ത് തമിഴ് ചുവയുള്ള സംസ്കാരം കൂടുതൽ ബലപ്പെടുകയും നിലനിൽക്കുകയും ചെയ്തു.
ചുരുക്കത്തിൽ, ഈ പാലം വ്യാപാരത്തിന്റെ തിരക്ക് മാത്രമല്ല, ഈ മണ്ണിന്റെ സാംസ്കാരിക ഭൂപടത്തെയും മാറ്റിമറിച്ചു.
തൂക്കുപാലത്തിന്‍റെ ചായക്കഥ – എപിസോഡ് #2
ചരിത്രം :
തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് പുനലൂരിൽ തൂക്കുപാലത്തിനുള്ള ആവശ്യവും ആശയവും ഉടലെടുത്തത്. അന്ന് തിരുവിതാംകൂർ ദിവാൻ നാണുപിള്ള ആയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് എഞ്ചിനിയറായ ആൽബെർട്‌ ഹെൻട്രിയെ തൂക്കുപാല നിർമ്മാണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കുകയും, 1871-ൽ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്നുവന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾവഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിനു വളരെയേറെ സഹായമായി. ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുമെങ്കിലും പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌ കല്ലടയാർ. അതിനാൽ തൂണുകളിൽ കെട്ടിപടുക്കുന്ന സാധാരണ പാലം ഇവിടെ പ്രായോഗികമല്ല എന്നു നിരവധി പരിശ്രമങ്ങളിലൂടെ ബോധ്യമാവുകയും അതുവഴി തൂക്കുപാലമെന്ന ആശയത്തിലേക്ക് എത്തിചേരുകയുമാണുണ്ടായത്.
തൂക്കുപാലത്തിന്‍റെ ചായക്കഥ – എപിസോഡ് #1
ചായക്കഥ – എപിസോഡ് #1