/
RSS Feed
ചായക്കഥ – ഒരു കപ്പ് ചായയോടൊപ്പം ചില കഥകൾ… നമ്മുടെ ഓരോ ദിവസത്തിനും പറയാന്‍ ഒരുപാട് കഥകളുണ്ട് – ചിലത് ചിരിയുള്ളതും, ചിലത് ചിന്തയുണർത്തുന്നതും…… ഇവിടെ, ഒരു ചായയുടെ ചൂടോടെ, നമുക്ക് സംസാരിക്കാം ജീവിതത്തെക്കുറിച്ചും, അനുഭവങ്ങളെയും, മനുഷ്യരെയും കുറിച്ച്….. നമ്മുടെ മനസിന്റെ ശബ്ദങ്ങൾ പങ്കിടാൻ, ചായയുടെ സുഗന്ധത്തിൽ മൂടിയ ചായകഥയിലേക്ക് സ്വാഗതം! കേൾക്കാം, ഓരോ എപ്പിസോഡും ഒരു പുതിയ അനുഭവം പോലെ…
